::   വെള്ളാപ്പള്ളി പാനലിന് തകര്‍പ്പന്‍ ജയം   ::     ::   മെത്രാന്‍ കായല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി   ::     ::   പ്രഫ. ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കി   ::     ::   എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ്‌   ::     ::   203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി   ::  

News

Back to Home Page

കാലവര്‍ഷം കനത്തു മലബാര്‍ മഴവെള്ളത്തില്‍ മുങ്ങി

news & photos kumar kasaragod

കാസര്‍ഗോഡ്‌ ; കാലവര്‍ഷം കനത്തു മലബാര്‍ മഴവെള്ളത്തില്‍ മുങ്ങി ശക്തമായ മഴയെത്തുടര്‍ന്ന് മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. ഇതിനെത്തുടര്‍ന്ന് മധൂര്‍ ശ്രീ മദനന്തേശ്വരം സിദ്ധിവിനായക ക്ഷേത്രത്തിനകത്ത് വെള്ളം കയറി. ക്ഷേത്രദര്‍ശനത്തിനായി എത്തിയ ഭക്തജനങ്ങള്‍ നിറഞ്ഞുകവിഞ്ഞ വെള്ളത്തില്‍കൂടി കഷ്ടപ്പെട്ടാണ് ക്ഷേത്രത്തിനകത്ത് എത്തിയത്.

തുടര്‍ച്ചയായി നാലു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ പട്ടഌവയലും,ബംബ്രാണ വയലും, മധൂര്‍ രണ്ടാം വാര്‍ഡ് മെമ്പര്‍ മജീദ് പട്ടഌയുടെ വീടും ചുറ്റുപാട് പ്രദേശങ്ങളും വെള്ളത്തിലായി. തളങ്കര പടിഞ്ഞാറേ റോഡ്, ചെമ്മനാട്, നെല്ലിക്കുന്ന്, ബദിരെ, പുലിക്കുന്ന്, തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

ബേക്കല്‍, ഉദുമ, കീഴൂര്‍, കുമ്പള, ഉപ്പള, മൊഗ്രാല്‍ തുടങ്ങിയ തീരദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. പല വീടുകളും ഭീഷണിയിലാണ്. അപകടഭീഷണിയിലുള്ള വീടുകള്‍ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്..

Post comments          Read Comments (0)      Posted Date: 30 July 2010
News 1
Image

പിള്ളയ്ക്ക് പൊതുമരാമത്ത് വകുപ്പില്ല

read more
Image

പാര്‍ലമെന്‍റ് നാലാം ദിവസവും സ്തംഭിച്ചു

read more
Image

കൈവെട്ട്: പ്രതി സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

read more
Image

മഅദനിയുടെ ജാമ്യോപേക്ഷ ഇന്നു പരിഗണിക്കും

read more
Image

ഇന്നു വ്യാപാരി മാര്‍ച്ച്‌; കടകള്‍ക്ക്‌ അവധി

read more
Image

കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കലിനു സ്‌റ്റേ

read more
Image

പാകിസ്താനില്‍ 152 യാത്രക്കാരുമായി വിമാനം തകര്‍ന്നു

read more
Image

ധനമന്ത്രിക്ക്‌ 25 കോടി, പാര്‍ട്ടിക്ക്‌ 100 കോടി

read more
Image

ഷായെ മൂന്ന് ദിവസം ചോദ്യം ചെയ്യും

read more
Image

സുരേന്ദ്രന്‍ പിള്ള മന്ത്രിയാകും

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version