::   വീണ്ടും വിഷമദ്യ ദുരന്തം. കുറ്റിപ്പുറത്തും വണ്ടൂരും ; 17 മരണം  ::     ::   സുപ്രീംകോടതി സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഇടപെടരുത്: പ്രധാനമന്ത്രി  ::     ::   ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ധരാത്രി മുതല്‍ തുടങ്ങും  ::     ::   കുറ്റിപ്പുറത്ത് വിഷമദ്യദുരന്തം;ഒമ്പത് മരണം  ::     ::   കുട്ടനാട് പാക്കേജിന് തുടക്കമായി  ::  

News

Back to Home Page

കൈവെട്ട്: പ്രതി സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍

കൊച്ചി:തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികളില്‍ ഒരാളെ കൃത്യനിര്‍വഹണത്തിന് ശേഷം ആലുവയിലെത്തിച്ച കാറാണ് കസ്റ്റഡിയിലെടുത്തത്. കാലടി സ്വദേശിയായ നജീബിന്‍റേതാണ് കറുത്ത നിറമുള്ള ഈ ലാന്‍സര്‍ കാര്‍. ജോസഫിനെ അക്രമിക്കുന്നതിനിടെ പരുക്കേറ്റ ഒരു പ്രതിയെ, നേരത്തേ അറസ്റ്റിലായ ഡോ. റെനീഫിന്‍റെ വീട്ടില്‍ ചികിത്സയ്ക്കെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവിടെനിന്ന് പ്രതിയെ ഈ കാറില്‍ ആലുവയിലെത്തിച്ച ശേഷം, മറ്റൊരു കാറില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആലുവ റൂറല്‍ പൊലീസ് നടത്തിയ റെയ്‌ഡിലാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാറിന്‍റെ ഉടമസ്ഥനായ നജീബിനെതിരെ കേസെടുക്കുമെന്നറിയുന്നു. അതിനിടെ, എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞിനെതിരെ പൊലീസ്‌ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് മതവൈരം വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖകളും സി ഡികളും കഴിഞ്ഞ ദിവസം പൊലീസ്‌ കണ്ടെടുത്തിരുന്നു..

Post comments          Read Comments (0)      Posted Date: 30 July 2010
News 1
Image

മഅദനിയുടെ ജാമ്യോപേക്ഷ ഇന്നു പരിഗണിക്കും

read more
Image

ഇന്നു വ്യാപാരി മാര്‍ച്ച്‌; കടകള്‍ക്ക്‌ അവധി

read more
Image

കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കലിനു സ്‌റ്റേ

read more
Image

പാകിസ്താനില്‍ 152 യാത്രക്കാരുമായി വിമാനം തകര്‍ന്നു

read more
Image

ധനമന്ത്രിക്ക്‌ 25 കോടി, പാര്‍ട്ടിക്ക്‌ 100 കോടി

read more
Image

ഷായെ മൂന്ന് ദിവസം ചോദ്യം ചെയ്യും

read more
Image

സുരേന്ദ്രന്‍ പിള്ള മന്ത്രിയാകും

read more
Image

പ്രധാന ചെക്ക്‌ പോസ്‌റ്റുകളില്‍ ക്യാമറ സ്‌ഥാപിക്കും

read more
Image

പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പിന് -ഉമ്മന്‍ചാണ്ടി

read more
Image

കൊടിക്കുന്നില്‍ അയോഗ്യന്‍: ഹൈക്കോടതി

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version