::   മെത്രാന്‍ കായല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി   ::     ::   പ്രഫ. ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കി   ::     ::   എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ്‌   ::     ::   203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി   ::     ::   ഇടതുമുന്നണിയെ ജനങ്ങള്‍ എഴുതിത്തള്ളുമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി .  ::  

News

Back to Home Page

വ്യാപാരികള്‍ സംസ്ഥാനമാകെ നാളെ കടകളടച്ചിടും

കാസര്‍കോട്: തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ട് നാളെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്‍റെ ഭാഗമായി വ്യാപാരികള്‍ സംസ്ഥാനമാകെ കടകളടച്ചിടും. റോഡ് വികസനത്തില്‍ ബലിയാടാകുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വ്യാപാരികളുടെ പെന്‍ഷന്‍തുക വര്‍ധിപ്പിക്കുക, സെയ്ഫ് ഫുഡ് ആക്റ്റിന്‍റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, ദേശീയപാത 30 മീറ്ററായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്ഭവന്‍ മാര്‍ച്ച്. മാര്‍ച്ചിന്‍റെ പ്രചാരണാര്‍ഥം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസിറുദീന്‍ നയിക്കുന്ന തൊഴില്‍ സംരക്ഷണ വാഹനപ്രചാരണ ജാഥ ഇന്നലെ കൊല്ലത്ത് പര്യടനം പൂര്‍ത്തിയാക്കി. ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. .

Post comments          Read Comments (0)      Posted Date: 28 July 2010
News 1
Image

പെണ്‍കുട്ടിയോട്‌ സംസാരിച്ച യുവാവിനെ നാലംഗസംഘം തടഞ്ഞുവെച്ച്‌ അക്രമിച്ചു

read more
Image

വല നിറയെ ചെമ്മീന്‍; മത്സ്യത്തൊഴിലാളികള്‍ക്ക് ചാകര

read more
Image

യു.എ.ഇ എക്സ്ചേഞ്ച് ഫ്രാഞ്ചൈസി ആരംഭിച്ചു

read more
Image

കനത്ത മഴയില്‍ 44 വീടുകള്‍ തകര്‍ന്നു

read more
Image

ദേശീയപാത വികസനം: വ്യാപാരികള്‍ ക29ന്‌ കടകളടച്ച്‌ പണിമുടക്കും

read more
Image

സബ്‌ കോടതി: ലോയേഴ്‌സ് കോണ്‍ഗ്രസ്‌ പ്രക്ഷോഭത്തിലേക്ക്

read more
Image

സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെ അടച്ചിടും

read more
Image

സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡ്‌ വിഭജന ജോലി പുരോഗമിക്കുന്നു

read more
Image

ന്യായാസദന്റെ ഉദ്ഘാടനം എം.പി നിര്‍വ്വഹിച്ചു

read more
Image

യുവതിയെ കാണാതായി പരാതി

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version