::   മെത്രാന്‍ കായല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി   ::     ::   പ്രഫ. ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കി   ::     ::   എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ്‌   ::     ::   203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി   ::     ::   ഇടതുമുന്നണിയെ ജനങ്ങള്‍ എഴുതിത്തള്ളുമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി .  ::  

News

Back to Home Page

കര്‍ഷകന്‍ പശുവിനെ കറക്കുന്നതിനിടെ കുഴഞ്ഞ്‌‌ വീണു മരിച്ചു

ഒടയംചാല്‍ : കര്‍ഷകന്‍ പശുവിനെ കറക്കുന്നതിനിടെ കുഴഞ്ഞ്‌ വീണു മരിച്ചു .ഒടയംചാല്‍ കുന്നുംവയല്‍ വളപ്പില്‍ ടി നാരായണനാണ്‌ ( 60 ) ഇന്ന്‌ വൈകുന്നേരത്തോടെ സ്വന്തം പശുവിനെ കറക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞ്‌ വീണത്‌ ഉടന്‍ മാവുങ്കാല്‍ സ്വകാര്യആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം രാത്രിയോടെ വീട്ടുവളപ്പില്‍ നടക്കും ഭാര്യ ; കുഞ്ഞിപ്പെണ്ണ്‌ മക്കള്‍ ; ഗോപാലകൃഷ്‌ണന്‍ , വേണു , വിനോദ്‌ , ബിന്ദു , സിന്ധു , അമ്മ കാരിച്ചി , സഹോദരങ്ങള്‍ : കൊട്ടന്‍ , അമ്പാടി , കുഞ്ഞിക്കോരന്‍ , കുമാരന്‍ , ചന്ദ്രന്‍ , നാരായണി , രമണി , .

Post comments          Read Comments (0)      Posted Date: 27 July 2010
News 1
Image

എന്‍.എ. മൊയ്‌തീന്‍കുഞ്ഞി ഹാജി അന്തരിച്ചു

read more
Image

ആയിഷാ ചെര്‍ക്കളത്തിന്റെ മാതാവ്‌ ബീഫാത്തിമ അന്തരിച്ചു

read more
Image

പള്ളിക്കാലിലെ പി.എം. സല്‍മാ ബീവി നിര്യാതയായി

read more
Image

വളപ്പില്‍ മുഹമ്മദ്കുഞ്ഞി നിര്യാതനായി

read more
Image

യുവാവ് കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചു

read more
Image

യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില കണ്ടെത്തി

read more
Image

പുറവങ്കര ഹരിണാക്ഷി അമ്മ നിര്യാതയായി

read more
Image

മറിയക്കുട്ടി നിര്യാതയായി

read more
Image

ഹസൈനാര്‍ നിര്യാതനായി

read more
Image

ടി.എ. മഹമൂദ്‌ അന്തരിച്ചു

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version