::   മെത്രാന്‍ കായല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി   ::     ::   പ്രഫ. ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കി   ::     ::   എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ്‌   ::     ::   203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി   ::     ::   ഇടതുമുന്നണിയെ ജനങ്ങള്‍ എഴുതിത്തള്ളുമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി .  ::  

News

Back to Home Page

സൗമ്യ ആര്‍. നായരെ അനുമോദിച്ചു

പയ്യന്നൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 108-ാം റാങ്ക് നേടിയ പയ്യന്നൂര്‍ സ്വദേശി സൗമ്യ ആര്‍. നായരെ പയ്യന്നൂര്‍ മര്‍ച്ചന്റ്‌സ് യൂത്ത് വിങ് അനുമോദിച്ചു. മന്ത്രി പി.കെ.ശ്രീമതി ഉപഹാരം സമ്മാനിച്ചു. മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് സി.എം.സത്യജിത്ത് അധ്യക്ഷനായി. അഡ്വ. ശശി വട്ടക്കൊവ്വല്‍, സി.ജനാര്‍ദനന്‍, കെ.യു.വിജയകുമാര്‍, എം.പി.തിലകന്‍, പി.പി.സുമിത്രന്‍ എന്നിവര്‍ സംസാരിച്ചു. സൗമ്യ ആര്‍. നായര്‍ മറുപടി പ്രസംഗം നടത്തി. സായി കിഷോര്‍ സ്വാഗതവും ടി.ബിജു നന്ദിയും പറഞ്ഞു..

Post comments          Read Comments (0)      Posted Date: 27 July 2010
News 1
Image

അമേരിക്കന്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് പുരസ്ക്കാരം

read more
Image

ജോസ്‌കുട്ടി പനയ്‌ക്കല്‍ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍

read more
Image

സൗഹൃദം തുന്നിച്ചേര്‍ത്ത ചിറകുമായി ഒരു ശലഭം

read more
Image

പാമരനാം പാട്ടുകാരന്‍-പ്രഭാകരന്‍ കാഞ്ഞങ്ങാട്‌

read more
Image

സി.കെ. ഗോപിനാഥന്‍; അരങ്ങുകളെ അറിഞ്ഞ മഹാനടന്‌ അംഗീകാരമില്ല--പ്രഭാകരന്‍ കാഞ്ഞങ്ങാട്‌.

read more
Image

ഹൈദരാലിയുടെ പിന്‍മുറക്കാരനായി മുക്കം സലീം- പ്രഭാകരന്‍ കാഞ്ഞങ്ങാട്‌

read more
Image

അടുത്ത ബെല്ലോടുകൂടി ജീവിതം തുടങ്ങുന്നു -പ്രഭാകരന്‍ കാഞ്ഞങ്ങാട്‌

read more
Image

ചന്ദ്രാലയം- നാടകം തന്നെ ജീവിതം

read more
Image

നിഴലും വെളിച്ചവും ചേര്‍ന്ന ഒരു ജീവിതമെഴുത്ത്‌ അഥവാ ഫൊട്ടോഗ്രഫറുടെ ജീവിതം

read more
Image

കല ഒന്നേ ഉള്ളൂ അത്‌ കല മാത്രമാണ്‌.

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version