
കുമ്പള: കുമ്പള ബി.എം. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബും ദേശീയ ഹരിത സേനയും സംയുക്തമായി ഞാറ് നടീല്‍ നടത്തി. കുട്ടികള്‍ പാടത്തിറങ്ങി കര്‍ഷകര്‍ക്കൊപ്പം ആവേശത്തോടെ നടീല്‍ പരിപാടിയില്‍ പങ്കെടുത്തു. അധ്യാപകര്‍ നിര്‍ദേശങ്ങളുമായി കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു. .