::   മെത്രാന്‍ കായല്‍ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി   ::     ::   പ്രഫ. ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കി   ::     ::   എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ്‌   ::     ::   203 ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി   ::     ::   ഇടതുമുന്നണിയെ ജനങ്ങള്‍ എഴുതിത്തള്ളുമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി .  ::  

News

Back to Home Page

മൊബൈലിനു വേണ്ടി 12 കാരനെ കൊന്നു

റോഹ്‌തക് : മാനം കാക്കല്‍ കൊലപാതകങ്ങളുടെ നാ‍ടായ ഹരിയാനയില്‍ നിന്ന് രക്തം മരവിക്കുന്ന ഒരു കൌമാരക്കൊലപാതകത്തിന്റെ കഥ കൂടി. മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു 14 കാരന്‍ 12 കാരനെ കഴുത്തറത്ത് കൊന്നു!

റേവാരി ടൌണിലെ ആനന്ദനഗര്‍ കോളനിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ഇരയായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് കൊല നടന്നതെന്ന് പൊലീസ് അനുമാനിക്കുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളും കുടിയേറ്റക്കാ‍രായ തൊഴിലാളികളുടെ മക്കളാണ്. കൊലപാതകം ചെയ്തു എന്ന് സംശയിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഇപ്പോള്‍ ഒളിവിലാണ്.

കഴുത്തറത്ത് കൊന്ന ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൂന്നാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ തല ഉടലില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു എന്നും പൊലീസ് പറയുന്നു. .

Post comments          Read Comments (0)      Posted Date: 24 July 2010
News 1
Image

എയര്‍ഇന്ത്യ എക്‌സ്‌പ്രസ് യാത്രക്കാരെ 40 മണിക്കൂറിലേറെ വട്ടംകറക്കി

read more
Image

ഭീമന്‍ വിമാനത്തിന് ശകുനം മുടക്കികളായി തെരുവുനായ്ക്കള്‍

read more
Image

വിമാനചക്രങ്ങളില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി

read more
Image

നിത്യാനന്ദയ്ക്ക് പ്രഭാഷണം നടത്താം

read more
Image

വിമാനത്തില്‍ പ്രസവിച്ചു കുട്ടിയെ വേണ്ട

read more
Image

റെയ്ഡില്‍ ലഭിച്ചത് നീല സിഡികള്‍

read more
Image

ടാങ്കര്‍ അപകടം: മരണ സംഖ്യ 230 ആയി

read more
Image

നിത്യാനന്ദയുടെ സന്നിധിയിലെത്താന്‍ സഹായം തേടി പെണ്‍കുട്ടികള്‍

read more
Image

ഭാര്യയെ കൊന്ന് മൂന്ന് കഷ്ണങ്ങളായി നുറുക്കി

read more
Image

മരണ ഡോക്ടര്‍ക്ക്‘ 7 വര്‍ഷം തടവ്

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version