::   വീണ്ടും വിഷമദ്യ ദുരന്തം. കുറ്റിപ്പുറത്തും വണ്ടൂരും ; 17 മരണം  ::     ::   സുപ്രീംകോടതി സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഇടപെടരുത്: പ്രധാനമന്ത്രി  ::     ::   ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ധരാത്രി മുതല്‍ തുടങ്ങും  ::     ::   കുറ്റിപ്പുറത്ത് വിഷമദ്യദുരന്തം;ഒമ്പത് മരണം  ::     ::   കുട്ടനാട് പാക്കേജിന് തുടക്കമായി  ::  

News

Back to Home Page

പാതയോരത്തു പന്തലിച്ചു നില്‌ക്കുന്ന കാടുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നു

രാജപുരം: കാഞ്ഞങ്ങാട്‌-പാണത്തൂര്‍ സംസ്ഥാന പാതയില്‍ മുണേ്‌ടാട്ട്‌ പാലത്തിനു സമീപം പാതയോരത്തു പന്തലിച്ചു നില്‌ക്കുന്ന പൊന്തക്കടുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. വളവുള്ള സ്ഥലത്തു കാടു പന്തലിച്ചു നില്‌ക്കുന്നതിനാല്‍ അപകട സാധ്യത കൂടുതലാണ്‌. തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി വര്‍ഷം തോറും പാതയോരത്തെ കാടുകള്‍ വെട്ടിതെളിക്കാറുണെ്‌ടങ്കിലും ഇത്തവണ ഇതൊന്നും നടന്നിട്ടില്ല. റോഡു കടന്നുപോകുന്ന പല സ്ഥലങ്ങളിലും ഇതുപോലെ കാടു വളര്‍ന്നു വാഹനങ്ങള്‍ക്കു ഗതാഗത തടസത്തിനും ഇടയാക്കുന്നുണ്‌ട്‌. കോടോം-ബേളൂര്‍, പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലൂടെയാണ്‌ സംസ്ഥാന പാത കടന്നു പോകുന്നത്‌. ഈ മൂന്നു പഞ്ചായത്തുകളിലേയും കുറച്ചു ഭാഗങ്ങളില്‍ കാടുകള്‍ വെട്ടിത്തെളിക്കുകയും ഓവുചാലുകള്‍ വൃത്തിയാക്കുകയും ചെയ്‌തിട്ടുണ്‌ട്‌. എന്നാല്‍ പാത കടന്നുപോകുന്ന കൂടുതല്‍ സ്ഥലങ്ങളിലും കാടുകയറി മൂടിയിരിക്കുകയാണ്‌..

Post comments          Read Comments (0)      Posted Date: 16 July 2010
News 1
Image

മലയോര പ്രദേശങ്ങളില്‍ കാട്ടാന ശല്യം

read more
Image

വാനില കര്‍മപദ്ധതി തയാറാക്കണം തയ്യില്‍

read more
Image

ഉണങ്ങിയമരം അപകട ഭീഷണിയുയര്‍ത്തുന്നു

read more
Image

കേരള വിദ്യാഭ്യാസ പദ്ധതി പഠിക്കാന്‍ 60 അംഗ കര്‍ണ്ണാടക സംഘം എത്തി

read more
Image

വിലവര്‍ദ്ധനയ്‌ക്കെതിരെ നാളെ മഹിള മോര്‍ച്ച ധര്‍ണ്ണ

read more
Image

റോഡരികില്‍ പൊതു യോഗം നിരോധിച്ചതിനെതിരെ കോടതിയിലേക്ക്‌ ഡി.വൈ.എഫ്‌.ഐ. മാര്‍ച്ച്‌

read more
Image

കവുങ്ങിന്‍പാലം തകര്‍ന്നു: നൂറിലേറെ കുടുംബങ്ങള്‍ ദുരിതത്തില്‍

read more
Image

കഥകളി ശില്പശാല സമാപിച്ചു

read more
Image

റോഡ്‌ ഗതാഗതത്തിന്‌ തുറന്നുകൊടുക്കണമെന്ന്‌ -വില്ലേജ്‌ സമ്മേളനം

read more
Image

കുറ്റിക്കോലില്‍ കളിസ്ഥലം നിര്‍മിക്കണമെന്ന്‌

read more
more news

MCV Poll
No active poll !
 Previous polls

Download Font
View old version