
നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം ഫോണ്ട് ഇല്ലെങ്കില്‍ മലയാളത്തിലിറങ്ങുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ അക്ഷരതെറ്റില്ലാതെ വായിക്കാന്‍ കഴിയല്ല വെബ്‌സൈറ്റ് നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിച്ച ഫോണ്ട് തന്നെ ഉപയോഗിച്ചാല്‍ ഈപ്രശ്‌നത്തിന് പരിഹാരമാകും
വെബ്‌സൈറ്റില്‍ സൈഡ്‌ലിങ്ക് കൊടുത്തിരിക്കുന്ന ഫോണ്ട് ഡൗണ്‍ലോഡ് ചെയ്‌ത് കോപ്പി വിന്‍ഡോസില്‍ ഫോണ്ട് എന്ന ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക
കൂടാതെ ഡെസ്‌ക്ടോപ്പ് പ്രോപ്രട്ടീസില്‍ ( Properties ) അപ്പേരന്‍സില്‍ (Appearance ) എഫക്ടസില്‍ ( Effects) use the following transiotion effect (scroll effect) use the following method (clear Taype )
സെറ്റ് ചെയ്‌താല്‍ ഭംഗിയായി മലബാര്‍ വാര്‍ത്ത വായിക്കാന്‍ കഴിയും എല്ലാവിധ വിജയാശംസകളും നേരുന്നു .
