ന്യൂഡല്‍ഹി: മൂന്നാംതലമുറ(3-ജി) സ്‌പെക്‌ട്രത്തിനായുള്ള ലേലത്തില്‍ വിജയിച്ച സ്വകാര്യടെലിഫോണ്‍ കമ്പനികള്‍ക്ക് കഴിഞ്ഞദിവസം സര്‍ക്കാര്‍ സ്‌പെക്‌ട്രം അനുവദിച്ചു.അതിനാല്‍ ഈ കമ്പനികള്‍
read more
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡേറ്റിംഗ് നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മിക്ക രാജ്യങ്ങളിലും സ്മാര്‍ട്ട് ഫോണ്‍, നെറ്റ്, ത്രീജി സേവനങ്ങള്‍ വ്യാപകമായതോടെ മൊബൈല്‍
read more
ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ സൌഹൃദ വലയമെന്ന് അറിയപ്പെടുന്ന ഫേസുബുക്കിന്റെ ജനപ്രീതി ഒരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇതോടൊപ്പം ഭീഷണിയുണ്ട്. ജനപ്രീതി വര്‍ധിച്ചതോടെ
read more
ലണ്ടന്‍ : ഓണ്‍ലൈന്‍ വഴി സിനിമ കാണാന്‍ മറ്റൊരു വഴി കൂടി. പണം കൊടുക്കേണ്ടി വരുന്ന സേവനത്തില്‍ ഹോളിവുഡ് സിനിമകളായിരിക്കും ലഭ്യമാകുക. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ
read more
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് ഇന്ത്യയിലും ഒന്നാം സ്ഥാനത്തെത്തി. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒര്‍ക്കുട്ടാണ് രണ്ടാം സ്ഥാനത്ത്.
read more
സംഗീതപ്രേമികളെ ലക്ഷ്യം വെച്ചുള്ള പുതിയ മൊബൈല്‍ ഫോണാണ് നോക്കിയ 5250 താഴ്ന്ന വിലയ്ക്കുള്ള ടച്ച്‌സ്‌ക്രീന്‍ ഫോണായ നോക്കിയ 5233 ന് പകരമായാണ് പുതിയ ഫോണ്‍ രംഗത്തെത്തുന്നത്.
read more
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നവംബര്‍ ഒന്നിന് നിലവില്‍ വരും.മൊബൈല്‍ സേവന ദാതാവില്‍ നിന്ന് ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നാലും വളരെയധികം പേര്‍ക്ക് നമ്പര്‍ കൊടുത്തിരിക്കുന്നതിനാല്‍ നിലവിലെ
read more
ഓണ്‍ലൈന്‍ ലോകത്ത് വന്‍ പ്രതീക്ഷകളുമായി തുടങ്ങിയ ഗൂഗിള്‍ വേവിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ജനപ്രീതി കുറഞ്ഞതാണ് ഇതിന് കാരണമായി
read more
രാജ്യത്തെ മൊബൈല്‍ പ്രേമികള്‍ അത്യധികം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന പുതിയ സ്മാര്‍്ടഫോണ്‍ നോക്കിയ സി6 സെപ്റ്റംബര്‍ ആദ്യവാരം ഇന്ത്യന്‍ വിപണിയിലേക്ക്. സി6ന്റെ വരവ് കാത്തിരിയ്ക്കുന്നവരെ
read more
സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും മറ്റാരുടെയെങ്കിലും സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ
read more
ന്യൂയോര്‍ക്ക് : മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് സെവന്‍ പുറത്തിറങ്ങിയിട്ട് മാസങ്ങളായിട്ടും ഇതിന് മുന്‍പത്തെ പതിപ്പായ വിസ്റ്റയുടെ ജനപ്രീതി അവസാനിക്കുന്നില്ല.
read more
കാര്‍ബണ്‍ മൊബൈല്‍ ഫോണ്‍ കമ്പനി കെ 25 എന്ന പേരില്‍ പുതിയ ഫോണ്‍ വിപണിയിലിറക്കി. ക്വര്‍ട്ടി കീബോര്‍ഡുള്ള പവര്‍ പായ്‌ക്കഡ് മള്‍ട്ടിമീഡിയ ഒപ്‌ടിക്കല്‍ ട്രാക്ക്‌പാഡ് മോഡലാണിത്‌്.
read more
നെറ്റ്ലോകത്തെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലെ മൊത്തം അംഗങ്ങളുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞതായി ഫേസ്ബുക്ക് നിര്‍മ്മാതാവ് മാര്‍ക് സുക്കര്‍ബെര്‍ഗ് അറിയിച്ചു.
read more
ജനപ്രിയ സോഷ്യല്‍ മീഡിയകളെല്ലാം ഇപ്പോള്‍ രാഷ്ട്രീയക്കാരുടെ കുത്തകയാണ്. രാഷ്ട്രീയ ചുവരെഴുത്തായി സോഷ്യല്‍ മീഡിയകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടന്ന സമയത്ത്
read more
ലോകമിന്ന് ഒരു പന്തിന്റെ പിന്നാലെയാണ്. എങ്ങും ചര്‍ച്ചയും സംസാരവും കാല്‍പന്തുകളിയുടെ മാമാങ്കത്തെ കുറിച്ചാണ്. അതെ, സാങ്കേതിക ലോകത്തും ആവേശം പ്രകടമാണ്. ലോകകപ്പ് വാര്‍ത്തകളും ചിത്രങ്ങളും
read more
ലാപ്‌ടോപ്പ് നിര്‍മ്മാണരംഗത്തു രജതജൂബിലി ആഘോഷിക്കുന്ന തോഷിബ അതിന്റെ ഭാഗമായി രണ്ടു കംപ്യൂട്ടറുകള്‍ പുറത്തിറക്കി. ലോകത്തെ ആദ്യ ഇരട്ട ടച്ച് സ്‌ക്രീനുള്ള വിന്‍ഡോസ് മിനി നോട്ട്‌ബുക്ക്
read more
ലോകകപ്പ് ഫുട്ബോള്‍ ആവേശം ഓണ്‍ലൈന്‍ ലോകത്ത് അണപ്പൊട്ടുകയാണ്. ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ലോകകപ്പ് ട്വീറ്റ്സ് റെക്കോര്‍ഡിലെത്തി. ലോകകപ്പ് വിഷയം സംബന്ധിച്ച് സെക്കന്‍ഡില്‍
read more
ഇത് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ കാലമാണ്. എന്തിനും ഏതിനും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ സേവനം തേടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക്
read more
ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഓരോ തെരുവും വഴികളും വ്യക്തമായി ചിത്രീകരിക്കുന്ന മാപ്പുകളും
read more
ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന് മാറ്റുക്കൂട്ടാന്‍ ഓണ്‍ലൈന്‍ ഗെയിമുകളും. ലോകകപ്പിന് പന്തുരുളും മുമ്പ് തന്നെ നിരവധി ഗെയിമുകള്‍ പുറത്തിറങ്ങിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പുറമെ വീഡിയോ
read more