മസ്‌കത്ത്: സാങ്കേതികതകരാര്‍ പൂര്‍ണമായി പരിഹരിക്കാതെ അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ എക്‌സ്‌പ്രസ് അടിയന്തിരമായി മസ്‌കത്ത് വിമാനത്താവളത്തില്‍ ഇറക്കി. 165 ലധികം യാത്രക്കാരെ
read more
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ ഇന്ത്യയിലേക്കുള്ള പ്രഥമയാത്രയില്‍ ശകുനം മുടക്കികളായി തെരുവുനായ്ക്കള്‍. ഇന്ത്യയുടെ അഭിമാനമായി മാറിയ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍
read more
ബെയ്‌റൂട്ട്: ലെബനനില്‍നിന്ന് സൗദി അറേബ്യയിലെത്തിയ വിമാനത്തിന്റെ ചക്രങ്ങളില്‍ മൃതദേഹാവശിഷ്ടങ്ങള്‍. കൊല്ലപ്പെട്ടതാരണെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ആരംഭിചചതയാി അധികൃതര്‍ അറിയിച്ചു
read more
ബാംഗ്ലൂര്‍ : ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളെ നേരിടുന്ന സ്വാമി നിത്യാനന്ദ പരമഹംസന് ആത്മീയ പ്രഭാഷണങ്ങള്‍ നടത്താന്‍ കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കി. വെള്ളിയാഴ്ചയാണ് നിത്യാനന്ദയുടെ ഹര്‍ജി
read more
ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിമാനത്തില്‍ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചത് എയര്‍ലൈന്‍സ് അധികൃതര്‍ ഇടപെട്ട് തടഞ്ഞു. ബുധനാഴ്ച അമൃത്സറിലേക്ക് വന്ന
read more
കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി മന്‍സൂറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ചത് നീലച്ചിത്ര സിഡികളും യോഗത്തിന്റെ
read more
കിന്‍ഷാസ:കോംഗോയില്‍ വെള്ളിയാഴ്ച രാത്രി എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 230 ആയി ഉയര്‍ന്നു. അപകടത്തില്‍ പെട്ടവരില്‍ പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍
read more
ചെന്നൈ: നിത്യാനന്ദ ബ്രഹ്‌മചാരിയല്ലെന്നു തെളിയിക്കുന്ന വീഡിയോ ചിത്രങ്ങള്‍ പുറത്തുവന്നിട്ടും പെണ്‍കുട്ടികളായ ഭക്‌തകള്‍ക്ക് അദ്ദേഹത്തോടെുള്ള ആദരവ് മാറിയിട്ടില്ല. സ്വാമി നിത്യാനന്ദയുടെ
read more
ഗാസിയാബാദ്:ഭാര്യയെ കൊന്ന് മൂന്ന് കഷ്ണമായി നുറുക്കി ബാഗുകളിലാക്കി അഴുക്കുചാലിലെറിഞ്ഞതിന് ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം
read more
സിഡ്നി: ‘മരണ ഡോക്ടര്‍’ എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ജയന്ത് പട്ടേലിന് (60) ഓസ്ട്രേലിയന്‍ സുപ്രീംകോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശസ്ത്രക്രിയാ പിഴവ് മൂലം മൂന്ന്
read more
സിഡ്നി: ചെറു നൗകയില്‍ ലോകം ചുറ്റാനിറങ്ങിയ അബ്ബി സുന്‍ഡര്‍ലാന്‍ഡിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. അബ്ബിയെ കണ്ടെത്താനായി ആസ്‌ത്രേലിയന്‍ സമുദ്രസുരക്ഷാ അതോറിറ്റി
read more
ബാംഗ്ലൂര്‍ : സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ നഗ്നചിത്രങ്ങള്‍ ഒളിക്യാമറ പകര്‍ത്തുകയും തുടര്‍ന്ന് യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
read more
ബാംഗ്ലൂര്‍: സ്വാമി നിത്യാനന്ദയെ സിഐഡികള്‍ ചോദ്യം ചെയ്യുന്നതിന്റെ വിഡിയോ ക്ലിപ്പുകള്‍ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. സിന്‍ചാന മീഡിയ എന്ന കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ചാണ്
read more
കാഞ്ഞങ്ങാട്:നാടക ലോകത്തെ ,അമ്മ,സാന്നിധ്യം ഒടുവില്‍ നാടക വേദി വിട്ടു.സംസ്ഥാന അമേച്വര്‍ നാടക വേദിയില്‍നിറഞ്ഞ് നിന്ന കണ്ണൂര്‍ സാവിത്രിയാണ് നാടക വേദിയോട് വിടപറഞ്ഞത്.
read more
തിരുവനന്തപുരം, ബെന്‍സി മരണത്തിന് കീഴടങ്ങി. എച്ച് ഐ വി ബാധിതരായ ബെന്‍സണ്‍ - ബെന്‍സി സഹോദരങ്ങളില്‍ ബെന്‍സി(14) തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ മരിച്ചു
read more
കേന്ദ്രസര്‍ക്കാര്‍ ഒരു ആശയക്കുഴപ്പത്തിലാണ്. ‘ബലാത്സംഗം’ വേണോ ‘ലൈംഗികപീഡനം’ വേണോ എന്നതാണ് പ്രശ്നം. ഇന്ത്യന്‍ പീനല്‍ കോഡില്‍ ബലാത്സംഗം( Rape) എന്ന വാക്കിന്
read more
മകന്‍റെ സുഹൃത്ത് തന്നെ മാനഭംഗപ്പെടുത്തിയതായി 40കാരിയായ വീട്ടമ്മയുടെ പരാതി. പുനെയിലെ റാവെറ്റിലാണ് സംഭവം. ചിഞ്ച്‌വാഡിലെ അലെകര്‍ വാഡിയില്‍ താമസിക്കുന്ന വീട്ടമ്മയെ മകന്‍റെ
read more
ബീഹാറിലെ ഗയയില്‍ ഒരു വിദേശ വനിതയെ അജ്ഞാത സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു ജപ്പാന്‍കാരിയാണ് ബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു
read more
യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനെ വധിക്കാന്‍ തീവ്രവാദ സംഘടനയായ ലഷ്കര്‍ - ഇ - തൊയ്‌ബ പദ്ധതിയിട്ടതായി വിവരം. ഇപ്പോള്‍ പൊലീസ് പിടിയിലുള്ള ലഷ്കര്‍ ഭീകരന്‍ തടിയന്‍റവിട നസീറിന്‍റെ സഹായിയായ
read more
മലയാള സിനിമയുടെ ഇന്നത്തെ നിലവാരം അനുസരിച്ച്, ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താരങ്ങളെ വിലക്കിയാലല്ല, ടി വി തന്നെ നിരോധിച്ചാലും ആ വ്യവസായം രക്ഷപ്പെടില്ല
read more