കാഞ്ഞങ്ങാട്: വയലേലകളില്‍ നിറഞ്ഞുനിന്നിരുന്ന കൃഷിപ്പാട്ടുകള്‍ വിസ്‌മൃതിയിലേക്ക്. കര്‍ക്കികടകുളിരിന് വഴിമാറുന്ന ഇടവപ്പാതിക്കു മുമ്പേ വയലൊരുക്കം തുടങ്ങിയ കൃഷിപ്പാടങ്ങളില്‍
read more
ഇരിട്ടി: തേനീച്ച കര്‍ഷകര്‍ക്കൊരു ശുഭവാര്‍ത്ത. രോഗ പ്രതിരോധവും അത്യുല്പാദന ശേഷിയുമുള്ള തേനിച്ച കോളനികളെ സൃഷ്ടിച്ചുവെന്ന വെളിപ്പെടുത്തലുമായി പടിയുരിലെ തേനീച്ച കര്‍ഷകന്‍.
read more
എടപ്പാള്‍: വിലയിടിവിന്റെ പിടിയില്‍ നട്ടം തിരിയുന്ന കവുങ്ങ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിക്കൊണ്ട് മഞ്ഞളിപ്പുരോഗവും പടരുന്നു.
read more
മാനന്തവാടി: ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച എടവകയില്‍നിന്നു മറ്റൊരു മാതൃകാ പദ്ധതികൂടി. വികലാംഗര്‍, വിധവകള്‍, നിത്യരോഗികള്‍ എന്നിവരുടെ ക്ഷേമം ഉറത്തു വരുത്താന്‍
read more
ഇരിട്ടി: സംസ്ഥാന ബജറ്റില്‍ അംഗീകാരം ലഭിച്ച ഹരിതം പേരാവൂര്‍ പദ്ധതിയുടെ നടത്തിപ്പിന് രൂപരേഖയായി കെ.കെ.ശൈലജ എം.എല്‍.എ. വിളിച്ചു ചേര്‍ത്ത കാര്‍ഷികവിദഗ്ദ്ധരുടെ
read more
കാഞ്ഞങ്ങാട്: വേണമെങ്കില്‍ മുന്തിരി നമ്മുടെ മുറ്റത്തും കായ്ക്കും- ദിവ്യന്‍പാറയിലെ യാസിം മന്‍സിലില്‍ അബ്ദുള്‍ ഖാദര്‍ ഇത് പറയുമ്പോള്‍ ആര്‍ക്കും തള്ളിക്കളയാനാവില്ല. സ്വന്തം വീട്ടുമുറ്റത്തെ
read more
മട്ടുപ്പാവിലെ പച്ചക്കറി കൃഷിയിലൂടെ നാട്ടുകാര്‍ക്ക് അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യം പകര്‍ന്നു നല്‍കുകയാണ് കുണ്ടായിത്തോട് കൊല്ലേരിപാറ സ്നേഹതീരത്തിലെ കൃഷ്ണകുമാറും കുടുംബവും.
read more
ആലക്കോട്: വെറ്റിലകൃഷിയില്‍ ജീവിത സുരക്ഷിതത്വം പരീക്ഷിക്കുകയാണ് ആലക്കോട് ഒറ്റമുണ്ടയിലെ കര്‍ഷകന്‍ കരിമത്തൂര്‍ അച്യുതന്‍ പിള്ള.
read more
ബേപ്പൂരിലെ ഒരുമസ്വാശ്രയസംഘം പ്രവര്‍ത്തകര്‍ തങ്ങളുടെ കൃഷിയിടത്തില്‍നിന്ന് നൂറുമേനി കൊയെ്തടുത്തതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍. അതും ആദ്യവിളവെടുപ്പില്‍ത്തന്നെ. സമൂഹത്തിന്റെ വിവിധ
read more
ഒരേക്കര്‍ നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്തിനു പകരം 750 ഗ്രാം നെല്‍വിത്ത് ഉപയോഗിച്ചുള്ള കുപ്പാമഠത്തില്‍ അഹമ്മദ്‌കോയയുടെ ഒറ്റഞാര്‍ നെല്‍കൃഷി ശ്രദ്ധേയമാകുന്നു. രാമനാട്ടുകര കൃഷിഭവനു കീഴില്‍
read more
താമരശ്ശേരി: നെല്‍കൃഷിയിലെ പുതിയ പരീക്ഷണമായ ഒറ്റഞാര്‍ കൃഷിരീതി അവലംബിച്ച് വിത്തിറക്കി വിജയം കൊയ്യാനൊരുങ്ങുകയാണ് പുതുപ്പാടി പഞ്ചായത്തിലെ കാക്കവയല്‍ വാനിക്കരയില്‍ ഏതാനും കര്‍ഷക സ്ത്രീകള്‍.
read more
കാഞ്ഞങ്ങാട്:കാസര്‍കോടന്‍ പെരുമ അന്യദേശങ്ങളില്‍ പരത്തിയ പുകയില കൃഷിയില്‍ നിന്ന് കര്‍ഷകര്‍ കൂട്ടത്തോടെ പിന്മാറുന്നു. കോടോം ബേളൂര്‍, കാഞ്ഞങ്ങാട്, ഉദുമ, അജാനൂര്‍ പള്ളിക്കര, കുണിയ തുടങ്ങിയ സ്ഥലങ്ങളില്‍
read more
വെള്ളരിക്കുണ്ട്: വെറ്റില പറിച്ച് കറപിടിച്ച കൈവിരലുകള്‍ കാട്ടി ജീവിതവിജയത്തിന്റെ രഹസ്യം പങ്കുവെക്കുകയാണ് അറയ്ക്കല്‍ ജോസഫ്. 20 വര്‍ഷങ്ങളായി ഈ കൃഷിയില്‍ വിജയപാതയിലാണ് ഈ മലയോര കര്‍ഷകന്‍.
read more
കാഞ്ഞങ്ങാട്: പ്രപഞ്ച ശുചീകരണത്തിനും ഭൂമിയിലെ ജീവജാലങ്ങളുടെ നന്മയും ഉറപ്പ് വരുത്തുന്നതിന് അഗ്നിഹോത്ര ഹോമത്തിലൂടെ സാധിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.
read more
തെങ്ങുകയറാനോ, ഗ്യാസ് സ്റ്റൗ നന്നാക്കാനോ ഇനി തൊഴിലാളികളെ തേടി നടന്ന് കാല്‍കഴയ്ക്കണ്ട.ഒരു ഫോണ്‍ കോള്‍ മതി അല്ലെങ്കില്‍ എസ്.എം.എസ്. ഒരു മണിക്കൂറിനകം ആള്‍ നിങ്ങളുടെ വീട്ടിലെത്തും
read more
1. ഒരു തോട്ടത്തില്‍ ആദ്യമായി ടാപ്പിങ് തുടങ്ങാന്‍ പറ്റിയത് മാര്‍ച്ച്‌മാസമാണ്. 2. മാര്‍ച്ചില്‍ ടാപ്പിങ് ആരംഭിച്ചപ്പോള്‍ ആവശ്യത്തിന് വണ്ണമെത്താതിരുന്നതുകൊണ്ട് ടാപ്പ് ചെയ്യാതെവിട്ട മരങ്ങള്‍
read more
ശീതകാല പച്ചക്കറികള്‍ നമ്മുടെ നാട്ടില്‍ വളരില്ലെന്ന ധാരണ തിരുത്തുകയാണ് കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ കരിച്ചേരി കുഞ്ഞമ്പുനായര്‍.
read more
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നെല്ലരിയോടൊപ്പ വേണ്ടത് നാട്ടിന്‍പുറത്ത് നന്നായി വിളയിച്ചെടുക്കാന്‍ കഴിയുന്ന കപ്പയും ചേനയും ചേമ്പും കാച്ചിലുമൊക്കെയാണെന്ന് ബോധ്യപ്പെടുത്താന്‍ ഇതാ
read more
പെയ്‌തൊഴിയാത്ത മേഘങ്ങളെ നോക്കി ഇനി നെടുവീര്‍പ്പുവേണ്ട. വരണ്ടുണങ്ങുന്ന പാടത്തും കൃഷിചെയ്യാവുന്ന നെല്‍വിത്തുകളുമായെത്തുകയാണ് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍. ആഗോള കാലാവസ്ഥമാറ്റങ്ങള്‍
read more